Shruthy Ramachandran
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ തിളങ്ങി നടി ശ്രുതി രാമചന്ദ്രന്‍. സെറ്റ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ അവാര്‍ഡ് വേദിയില്‍ കണ്ടത്. ചിത്രങ്ങളും വീഡിയോയും നിമിഷനേരം കൊണ്ട് വൈറലായി.
മധുരം എന്ന ചിത്രത്തിലെ അഭിനയത്തിനു പ്രത്യേക ജൂറി പുരസ്‌കാരമാണ് ശ്രുതിക്ക് ലഭിച്ചത്. കുടുംബസമേതമാണ് ശ്രുതി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
ശ്രുതിയുടെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസും അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…