Nimisha Bijo
ആരാധകരെ രസിപ്പിച്ചും വിമര്‍ശകരെ വെല്ലുവിളിച്ചും വീണ്ടും മോഡല്‍ നിമിഷ ബിജോ. കിടിലന്‍ നൃത്ത ചുവടുകളടങ്ങിയ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.
നിമിഷയുടെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘കഴിഞ്ഞ പോസ്റ്റുകളില്‍ അടിപൊളി തെറികള്‍ കമന്റില്‍ വന്നു, ഇതിലും വലുത് ആണ് ഇനി ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പോകുന്നത് അത്‌കൊണ്ട് അടിപൊളി തെറികള്‍ ഇനിയും പോരട്ടെ.. അതാണ് എന്റെ പോസ്റ്റുകളുടെ റീച്ച്.. അത്‌കൊണ്ട് ആരും പിണങ്ങി പോകരുത്…’ നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ ബിജോ. ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…