Categories: Videos

‘അടിപൊളി തെറികള്‍ ഇനിയും പോരട്ടെ’; കിടിലന്‍ നൃത്തചുവടുകളുമായി നിമിഷ ബിജോ

ആരാധകരെ രസിപ്പിച്ചും വിമര്‍ശകരെ വെല്ലുവിളിച്ചും വീണ്ടും മോഡല്‍ നിമിഷ ബിജോ. കിടിലന്‍ നൃത്ത ചുവടുകളടങ്ങിയ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.

നിമിഷയുടെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘കഴിഞ്ഞ പോസ്റ്റുകളില്‍ അടിപൊളി തെറികള്‍ കമന്റില്‍ വന്നു, ഇതിലും വലുത് ആണ് ഇനി ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പോകുന്നത് അത്‌കൊണ്ട് അടിപൊളി തെറികള്‍ ഇനിയും പോരട്ടെ.. അതാണ് എന്റെ പോസ്റ്റുകളുടെ റീച്ച്.. അത്‌കൊണ്ട് ആരും പിണങ്ങി പോകരുത്…’ നിമിഷ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ ബിജോ. ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago