ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. സോഷ്യല്‍ മീഡില്‍ ഏറെ സജീവമാണ് താരം. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും താരം എന്നും ആരാധകരോടെ പങ്കുവെക്കറുണ്ട്.
എന്നും ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ബാലയുടെ ജീവിതം. ആദ്യ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം ഏറെ വിവാദം തന്നെയായിരുന്നു. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ താരത്തെ പിന്തുടരാറുണ്ട്.
ഇപ്പോള്‍ സ്ത്രീകളെക്കുറിച്ച് താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ‘പെണ്ണുങ്ങളെ ചില കാര്യങ്ങളില്‍ വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ക്ക് രണ്ട് മനസുണ്ടാകും. തീരുമാനങ്ങള്‍ ചെയ്ഞ്ച് ചെയ്തു കൊണ്ടിരിക്കും. പക്ഷേ ആണുങ്ങള്‍ അങ്ങനെയല്ല. ഒന്നില്‍ ഫിക്‌സായിരിക്കും. പെണ്ണുങ്ങള്‍ പൊട്ടിത്തെറിക്കും, ഓപ്പണായി കരയും. പക്ഷേ ആണുങ്ങള്‍ കരയില്ല. ആണുങ്ങള്‍ ആരും കാണാതെയാണ് കരയുന്നത്. അതാണ് സത്യം. ആണുങ്ങളെക്കാള്‍ പെണ്ണുങ്ങള്‍ക്കാണ് ബലം കൂടുതല്‍.
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…