Categories: Videos

കുടുംബസമേതം ക്രിസ്മസ് ആഘോഷിച്ച് കൃഷ്ണകുമാര്‍; വീഡിയോ

വീട്ടിലെ ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍. ഭാര്യക്കും മക്കള്‍ക്കും ഒപ്പം ജിംഗിള്‍ ബെല്‍സ് സംഗീതത്തിന് ചുവടുവയ്ക്കുകയാണ് കൃഷ്ണകുമാറും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ചുവപ്പ് വസ്ത്രത്തില്‍ വളരെ ബ്യൂട്ടിഫുള്‍ ലുക്കിലാണ് എല്ലാവരേയും വീഡിയോയില്‍ കാണുന്നത്. നടിമാരായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരെയെല്ലാം വീഡിയോയില്‍ കാണാം.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago