Aishwarya Lekshmi
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും അതിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്.
Aishwarya Lekshmi
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. തന്റെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
Aishwarya Lekshmi
ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.
Aishwarya Lekshmi
ഒരു പങ്കാളി വേണമെന്നുണ്ട്. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചതിലൂടെ മാത്രമേ അതിന് സാധിക്കൂ എന്ന് താന്‍ ചിന്തിക്കുന്നില്ലെന്നുമാണ് ഐശ്വര്യ പറഞ്ഞത്.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…