ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലെ ടൈറ്റില്‍ സോങ് പുറത്തിറക്കി. ‘കണ്ണില്‍ ആകെ പൂക്കള്‍ നിറയും’ എന്ന പാട്ടാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡ് പ്രേക്ഷകരില്‍ നിറക്കുന്നതാണ് ടൈറ്റില്‍ സോങ്.
സിദ്ധാര്‍ത്ഥ് ശങ്കര്‍ ആണ് സംഗീത സംവിധാനം. രാജീവ് ആലുങ്കലിന്റേതാണ് വരികള്‍. ജീനു നസീര്‍, അഭയ ഹിരണ്‍മയി, ചിത്ര എസ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.
ഡിസംബര്‍ 30 നാണ് നല്ല സമയം തിയറ്ററുകളിലെത്തുക.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…