Shane Nigam
യുവതാരം ഷെയ്ന്‍ നിഗത്തിന് ഇന്ന് പിറന്നാള്‍. 1995 ഡിസംബര്‍ 21 നാണ് താരത്തിന്റെ ജനനം. തന്റെ 27-ാം ജന്മദിനമാണ് ഷെയ്ന്‍ ഇന്ന് ആഘോഷിക്കുന്നത്.
ചലച്ചിത്ര താരം അബിയുടെ മകനാണ് ഷെയ്ന്‍. എറണാകുളം സ്വദേശിയാണ്. അന്നയും റസൂലും എന്ന ചിത്രത്തിലെ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഷെയ്ന്‍ നിഗം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
Shane Nigam
കമ്മട്ടിപാടം, കിസ്മത്ത്, c/o സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം, വെയില്‍ എന്നിവയാണ് ഷെയ്ന്‍ നിഗത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…