Categories: Videos

കൈയില്‍ മദ്യക്കുപ്പിയുമായി യെസ്മ സീരിസ് താരം; വീഡിയോ

പുതിയ വീഡിയോ പങ്കുവെച്ച് യെസ്മ സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഞ്ജലി മോഹന്‍. കൈയില്‍ മദ്യക്കുപ്പിയുമായാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രത്തിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.

യെസ്മ സീരിസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യെസ് സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

2 hours ago

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago