Categories: latest news

ഗ്ലാമര്‍ ചിത്രവുമായി അഞ്ജന മോഹന്‍

ഗ്ലാമര്‍ ചിത്രം പങ്കുവെച്ച് നടിയും മോഡലുമായ അഞ്ജന മോഹന്‍. അതീവ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ബിക്കിനിയാണ് താരത്തിന്റെ വേഷം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.

യെസ്മ സീരിസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യെസ് സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പൃഥ്വിരാജിന്റെ അടുത്ത റിലീസ്; ഐ നോബഡി അപ്‌ഡേറ്റ്

പൃഥ്വിരാജിന്റെ പുതിയ റിലീസാണ് ഐ നോബഡി. നിസാം…

3 hours ago

ലെസിബിന്‍ ആണോ? മറുപടിയുമായി മൗനി റോയി

നാഗിനി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ്…

3 hours ago

പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…

13 hours ago

സാരിയില്‍ തിളങ്ങി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago