സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായിക റിമി ടോമി പങ്കുവെച്ച ചിത്രം. വിനീത് ശ്രീനിവാസനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വേദിയില്‍ പാടുന്നതിന്റെ ചിത്രമാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്.
രസികന്‍ ക്യാപ്ഷനോടെയാണ് റിമി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘Karale karalinte karaleeeeeee (2004) അന്ന് ചോയിച്ചിരുന്നു ആരാവാന്‍ ആണ് ആഗ്രഹം അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടര്‍ ആവണം റിമി എന്നാരുന്നു..പിന്നീട് അത് തെളിയിച്ചു ഇന്നത്തെ സൂപ്പര്‍ hit ഡയറക്ടര്‍ Vineeth Sreenivasan’ എന്നാണ് റിമി ടോമിയുടെ ക്യാപ്ഷന്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…