മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. വേറിയ ശബ്ദവും ആലാപന ശൈലിയുമാണ് സയനോരയെ എല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയാക്കി മാറ്റിയത്. ഇപ്പോള്‍ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ് താരം.
ഇപ്പോള്‍ തന്റെ ജീവിത്തിത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സയനോര. താന്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കിയത്. വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി 2009 ലാണ് സയനോര വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഇരുവര്‍ക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്.
കുറച്ച് നാളുകളായി താന്‍ സിംഗിള്‍ പാരന്റാണ്. റിലേഷന്‍ ഷിപ്പില്‍ നിന്നും അകന്ന് താനും മകളും ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. കൊവിഡ് സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ഇങ്ങോട്ട് മാറിയത് എന്നുമാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…