സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ താരമാണ് ബാല. ഭാര്യ എലിസബത്തിന്റെ കൂടെയും താരം വീഡിയോയുമായി വരാറുണ്ട്. ഏറെ സന്തോഷത്തോടെ ജീവിതം ആഘോഷിക്കുകയാണ് രണ്ട് പേരും.
ഇടക്കാലത്ത് രണ്ടുപേരും ഒരുമിച്ച് വീഡിയോ ചെയ്യാറുണ്ടായിരുന്നില്ല. പിന്നാലെ രണ്ടുപേരും വേര്‍പിരിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രണ്ടുപേരും ഒരുമിച്ച് വീഡിയോ ചെയ്യാന്‍ ആരംഭിച്ചു.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ബാലയില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് എലിസബത്ത്. ബാലയ്ക്ക് കുട്ടികളുടെ സ്വഭാവമാണെന്നാണ് എലിസബത്ത് പറയുന്നത്. അങ്ങോട്ട് ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല.
പിന്നെ കുറച്ച് കഴിഞ്ഞ് അങ്ങനെ പറഞ്ഞായിരുന്നുവോ എന്ന് ചോദിക്കുമെന്നാണ് ഭാര്യ പറയുന്നത്. മനസിലായാലും മനസിലാകാത്ത പോലെ നില്‍ക്കും. ദേഷ്യം തോന്നുന്നത് ഈ കാര്യങ്ങളിലാണെന്നാണ് എലിസബത്ത് പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…