പത്താംവളവ് എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും കിയാരയെ അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകളാണ് കിയാര. അമ്മയെപ്പോലെ തന്നെ മകളും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ താന്‍ കണ്മണിക്കുട്ടിക്ക് നല്‍കുന്ന ഏറെ ഹെല്‍ത്തിയായ ഭക്ഷണത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് മുക്ത. അമ്മയ്‌ക്കൊപ്പം ആഹാരം പാകം ചെയ്യാന്‍ കന്മണിയെയും കാണാം.
മകള്‍ക്കായി ഒരുക്കിയ ഡിന്നറാണ് താരം ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. മത്തങ്ങകൊണ്ടുള്ള ഒരു ചമ്മന്തി പൊടി, മൈക്രോ ഗ്രീന്‍ ഓംലറ്റ് എന്നിവയാണ് മകള്‍ക്കായി മുക്ത തയ്യാറാക്കിയിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…