Neeta Pillai
മഞ്ഞയില്‍ സുന്ദരിയായി നീത പിള്ള. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് നീത ചിത്രങ്ങള്‍ പങ്കുവെച്ചത്.
സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്ന ചിത്രത്തില്‍ എ.എസ്.പി. വിന്‍സി എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത ഏറെ കയ്യടി നേടിയിരുന്നു.
Neeta Pillai
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…