Rima Kallingal
ബോള്‍ഡ് ഫോട്ടോഷൂട്ട് പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍. അതീവ ഹോട്ട് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന വിധമാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.
നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം. മോഡലിങ്ങിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…