മോഹന്‍ലാല്‍ മൊറോക്കോയിലേക്ക് പുറപ്പെട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ലാല്‍ മൊറോക്കോയിലേക്ക് പോയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ ജീത്തു ജോസഫ് പങ്കുവെച്ചു. ഏതാനും ദിവസങ്ങളുടെ ചിത്രീകരണമാണ് മൊറോക്കോയിലുള്ളത്.
മൊറോക്കോയിലെ എര്‍ഫൗഡിലാണ് റാമിന്റെ ഇനിയുള്ള ചിത്രീകരണം. കിഴക്കന്‍ മൊറോക്കോയിലെ ഡ്രാ-ടാഫിലാലെറ്റ് മേഖലയിലെ സഹാറ മരുഭൂമിയിലെ ഒരു മരുപ്പച്ച പട്ടണമാണ് എര്‍ഫൗഡ്. നിരവധി സിനിമകളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് എര്‍ഫൗഡ്.
പ്രമുഖ തെന്നിന്ത്യന്‍ താരം തൃഷയാണ് റാമില്‍ നായികയായി എത്തുന്നത്. 2023 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…