Janaki Sudheer
വളരെ ബോള്‍ഡ് ആയുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് ജാനകി സുധീര്‍. ബിഗ് ബോസ് മലയാളം ഷോയിലൂടെയാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായത്. ലെസ്ബിയന്‍ ആണോ എന്ന ചോദ്യത്തിനു ജാനകി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘ ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് ഈ ചോദ്യം കേട്ടിട്ടുണ്ട്. എനിക്കൊരു ലെസ്ബിയന്‍ ആയ സുഹൃത്തുണ്ട്. അവള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഞാന്‍ പങ്കുവെയ്ക്കാറുണ്ട്. എന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ അവളും പങ്കുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ കണ്ട് നിരവധി ആളുകളാണ് ഈ ചോദ്യം ചോദിച്ചിട്ടുള്ളത്. അവള്‍ ഒരു ലെസ്ബിയന്‍ ആണെന്ന കാര്യം അവളുടെ വീട്ടില്‍ അറിയില്ല. അത് എന്താണ് എന്നൊന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല ഇതുവരെ,’ ജാനകി പറഞ്ഞു.
Janaki Sudheer
അതേസമയം, താന്‍ ലെസ്ബിയന്‍ ആണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി താരം നല്‍കിയിട്ടില്ല. വളരെ ഹോട്ടായുള്ള ചിത്രങ്ങള്‍ അടക്കം ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. അഭിനേത്രി എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…