Amala Paul
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ മിന്നും താരമായി മാറി.
Amala Paul
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും താരം തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മിക്കവാറും ഗ്ലാമര്‍ വസ്ത്രങ്ങളാണ് താരം ധരിക്കുന്നത്.
Amala Paul
ഇപ്പോള്‍ ജീവിത്തില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമ നിര്‍മാണ മേഘയിലേക്ക് കടന്നതോടെ തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വന്നിരുന്നു എന്നാണ് താരം പറയുന്നത്.
Amala Paul
പപ്പയുടെ മരണം, കൊവിഡ് ഇതോടൊപ്പം സിനിമാ നിര്‍മ്മാണ്. താന്‍ വലിയൊരു തകര്‍ച്ചയുടെ വക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഏറ്റെടുത്ത ഉത്തരവാദിത്വം തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…