Categories: latest news

പച്ചയില്‍ തിളങ്ങി ജാനകി സുധീര്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ ജാനകി സുധീര്‍. പച്ചയില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്. ‘ പച്ച പ്രകൃതിയുടെയും പ്രതീക്ഷയുടെയും നിറം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.

ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ജാനകി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

31 minutes ago

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago