Categories: latest news

ഗോപി സുന്ദറെ നന്നായി മിസ് ചെയ്യുന്നുവെന്ന് അമൃത

ജീവിതപങ്കാളി ഗോപി സുന്ദറെ വളരെ മിസ് ചെയ്യുന്നുണ്ടെന്ന് ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചത്. ഗോപി സുന്ദറിന് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് ‘വലിയ മിസിങ്’ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.

ഈയടുത്താണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഏതാനും നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, തങ്ങള്‍ക്കെതിരായ സദാചാര ആക്രമണങ്ങള്‍ക്കെതിരെ അമൃത രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി നേരിടുമെന്ന് അമൃത പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

18 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

1 day ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

2 days ago