Gopi Sundar and Amritha Suresh
ജീവിതപങ്കാളി ഗോപി സുന്ദറെ വളരെ മിസ് ചെയ്യുന്നുണ്ടെന്ന് ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചത്. ഗോപി സുന്ദറിന് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് ‘വലിയ മിസിങ്’ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.
ഈയടുത്താണ് അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഏതാനും നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, തങ്ങള്‍ക്കെതിരായ സദാചാര ആക്രമണങ്ങള്‍ക്കെതിരെ അമൃത രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി നേരിടുമെന്ന് അമൃത പറഞ്ഞിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…