Priya Varrier
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പ്രിയ വാര്യര്‍ തകര്‍ത്തഭിനയിച്ച 4 ഇയേഴ്‌സിലെ ഗാനരംഗം. പറന്നേ പോകുന്നേ എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
സര്‍ജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങളാല്‍ സമ്പന്നമാണ് ഗാനരംഗം.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 4 ഇയേഴ്‌സ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…