പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. മലയാളത്തില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാന്‍ മീനയ്ക്ക് സാധിച്ചിട്ടുണ്ട്. അന്യ ഭാഷ ചിത്രങ്ങളിലും നല്ല വേഷങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്.
അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ തന്നെയാണ് മീരയുടെ വിവാഹവും നടന്നത്. മകള്‍ കൂടി ജനച്ചതോടെ സിനിമയില്‍ നിന്നും ചെറിയ രീതിയില്‍ താരം വിട്ടുനിന്നിരുന്നു. എന്നാല്‍ ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായുള്ള മീനയുടെ ഭര്‍ത്താവിന്റെ മരണം.
ഇപ്പോഴിതാ മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നടി രണ്ടാം വിവാഹത്തിന് ഒരുങ്ങിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീനയുടെ കുടുംബത്തില്‍ തന്നെയുള്ള ബിസിനസുകാരനാണ് വരന്‍ എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…