Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും റീല്‍സുകളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ നിരവധിപേര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്കെതിരെ സദാചാര കമന്റുകളുമായി എത്താറുണ്ട്. ഇപ്പോള്‍ ഇതാ അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നിമിഷ ബിജോ.
‘ഞാന്‍ ഇടുന്ന പോസ്റ്റുകളും റീല്‍സുകളും നിങ്ങളില്‍ കുറച്ചു ആളുകള്‍ക്ക് ബുന്ധിമുട്ട് ഉണ്ടാകുമെന്ന് എനിക്കറിയാം എന്നോട് ക്ഷമിക്കണം…എന്തായാലും ഞാന്‍ ഇത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല…വരാന്‍ പോകുന്നത് ഇതിലും മാസ്സ് ആണ്.ഇഷ്ട്ടം ഇല്ലാത്തവര്‍ ഇത് കാണാതിരിക്കുക നിങ്ങക്ക് ഒരു വിഷമം വേണ്ടാ എന്നോര്‍ത്തു ഒരു മുന്നറിയിപ്പ് തന്നതാ’ നിമിഷ ബിജോ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. വളരെ ഗ്ലാമറസായ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷയുടെ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില് നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന് സിനിമ…