Categories: Videos

ഹോട്ട് ആന്റ് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി രേഷ്മ; വീഡിയോ

ഹോട്ട് ആന്റ് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി മോഡല്‍ രേഷ്മ നായര്‍. അതീവ ചൂടന്‍ ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം രേഷ്മ പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.

Reshma Nair

ബിഗ് ബോസ് രണ്ടിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു രേഷ്മ.

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

18 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

18 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

18 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago