Categories: latest news

ഹോട്ട് ആന്റ് സെക്‌സി ലുക്കില്‍ മാളവിക മോഹന്‍

ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം മാളവിക മോഹന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ജോയൽ മാത്യൂസ്

Recent Posts

ഉദ്ഘാടനത്തിന് വിളിച്ച് ഓണർക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞു; തുറന്നുപറഞ്ഞ് സാധിക വേണുഗോപാൽ

കടകളുടെയും മറ്റും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനായി ചെല്ലുമ്പോൾ…

10 hours ago

ദ്രോഹിച്ചാൽ പലതും തുറന്നു പറയും; ബാലക്കെതിരെ മുൻ ഡ്രൈവർ

അമൃത സുരേഷിന്റെ തുറന്നു പറച്ചിലിന് പിന്നാലെ കൂടുതൽ…

10 hours ago

തീയേറ്ററിൽ ആവേശം നിറച്ച് ദേവര

ജൂനിയർ എൻ ടി ആർ നായകനായി തീയേറ്ററിൽ…

10 hours ago

മൂക്കുകുത്തി അണിഞ്ഞ് അതി സുന്ദരനായി ഫഹദ് ഫാസിൽ; വൈറലായി വീഡിയോ

ഫഹദ് ഫാസിൽ അഭിനയിച്ച പരസ്യചിത്രമാണ് സോഷ്യൽ മീഡിയയിൽ…

10 hours ago

റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ…

11 hours ago

സൂര്യയും വിക്രമും ഒന്നിക്കും? സംവിധാനം ഷങ്കർ

സൂര്യയെയും ചിയാൻ വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഷങ്കർ…

11 hours ago