Categories: Videos

ബിയര്‍ കുടിച്ചും ഡാന്‍സ് കളിച്ചും ബ്രസീലിന്റെ വിജയം ആഘോഷിച്ച് നിമിഷ ബിജോ; വീഡിയോ കാണാം

ലോകകപ്പില്‍ സെര്‍ബിയയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍ തങ്ങളുടെ പ്രിയ ടീമിന്റെ വിജയം ആഘോഷിക്കുകയാണ്. അതില്‍ സിനിമാ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഉണ്ട്.

കടുത്ത ബ്രസീല്‍ ആരാധികയായ മോഡല്‍ നിമിഷ ബിജോ ബ്രസീലിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിയര്‍ കുടിച്ചും മതിമറന്ന് ഡാന്‍സ് കളിച്ചുമാണ് നിമിഷ ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നത്.

‘ഇന്ന് ആഘോഷിച്ചില്ലേല്‍ ഒരു സുഖം ഇല്ല ബ്രസീല്‍ ഫാന്‍സ് വിജയം ആഘോഷിക്കാന്‍ പോകുവാ, കൂടുന്നോ ആരേലും, അടുത്ത കളി കാണാന്‍ ഞാനും ഉണ്ടാവും നിങ്ങള്‍ക്കൊപ്പം കൊച്ചിയില്‍ എവിടേലും എന്നാല്‍ തുടങ്ങട്ടെ’ നിമിഷ കുറിച്ചു

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago