Nimisha Bijo
ലോകകപ്പില്‍ സെര്‍ബിയയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍ തങ്ങളുടെ പ്രിയ ടീമിന്റെ വിജയം ആഘോഷിക്കുകയാണ്. അതില്‍ സിനിമാ താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഉണ്ട്.
കടുത്ത ബ്രസീല്‍ ആരാധികയായ മോഡല്‍ നിമിഷ ബിജോ ബ്രസീലിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിയര്‍ കുടിച്ചും മതിമറന്ന് ഡാന്‍സ് കളിച്ചുമാണ് നിമിഷ ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നത്.
‘ഇന്ന് ആഘോഷിച്ചില്ലേല്‍ ഒരു സുഖം ഇല്ല ബ്രസീല്‍ ഫാന്‍സ് വിജയം ആഘോഷിക്കാന്‍ പോകുവാ, കൂടുന്നോ ആരേലും, അടുത്ത കളി കാണാന്‍ ഞാനും ഉണ്ടാവും നിങ്ങള്‍ക്കൊപ്പം കൊച്ചിയില്‍ എവിടേലും എന്നാല്‍ തുടങ്ങട്ടെ’ നിമിഷ കുറിച്ചു
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…