സുഹൃത്തിനൊപ്പമുള്ള ചൂടന്‍ വീഡിയോയുമായി നടി നിമിഷ ബിജോ. പെണ്‍സുഹൃത്തിനൊപ്പം അതീവ റൊമാന്റിക് ആയാണ് നിമിഷയെ പുതിയ വീഡിയോയില്‍ കാണുന്നത്.
‘ഇത് പ്രേത്യക തരം ഒരു ട്രീറ്റ്‌മെന്റ് ആണ് ഇത് ആര്‍ക്കും പരീക്ഷിക്കാം, നല്ല റിസള്‍ട്ട് ആണ്, ഇതിന്റെ പേര്…viral maniya.. ചിലത് ശരി യാകും ചിലപ്പോള്‍ ശരിയാകില്ല ഇത് ശരിയാകുമോ നോക്കാം’ എന്നാണ് നിമിഷയുടെ ക്യാപ്ഷന്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. വളരെ ഗ്ലാമറസായ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷയുടെ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളത്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…