Categories: Videos

‘ഇത് പ്രത്യേകതരം ട്രീറ്റ്‌മെന്റ് ആണ്’; ചൂടന്‍ വീഡിയോയുമായി നിമിഷ ബിജോ

സുഹൃത്തിനൊപ്പമുള്ള ചൂടന്‍ വീഡിയോയുമായി നടി നിമിഷ ബിജോ. പെണ്‍സുഹൃത്തിനൊപ്പം അതീവ റൊമാന്റിക് ആയാണ് നിമിഷയെ പുതിയ വീഡിയോയില്‍ കാണുന്നത്.

 

‘ഇത് പ്രേത്യക തരം ഒരു ട്രീറ്റ്‌മെന്റ് ആണ് ഇത് ആര്‍ക്കും പരീക്ഷിക്കാം, നല്ല റിസള്‍ട്ട് ആണ്, ഇതിന്റെ പേര്…viral maniya.. ചിലത് ശരി യാകും ചിലപ്പോള്‍ ശരിയാകില്ല ഇത് ശരിയാകുമോ നോക്കാം’ എന്നാണ് നിമിഷയുടെ ക്യാപ്ഷന്‍.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. വളരെ ഗ്ലാമറസായ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷയുടെ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളത്.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago