മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് ഗിന്നസ് പക്രു. അജയ കുമാര്‍ എന്നാണ് പേരെങ്കിലും ഗിന്നസ് പക്രു എന്ന പേരില്‍ പറഞ്ഞാലെ പലര്‍ക്കും താരത്തെ മനസിലാകു.
അത്ഭുത ദ്വീപ് എന്ന സിനിമയിലെ നായക വേഷം ഗിന്നസ് പക്രുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. പിന്നീട് പല സിനിമകളിലും ചെറുതും വലുതുമായ റോളുകളില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ വിവാഹത്തിന് മുന്‍പ് തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. 2006 ലായിരുന്നു താരം ഗായത്രിയെ വിവാഹം ചെയ്തത്. എന്നാല്‍ ആ സമയത്ത് തങ്ങളുടെ വിവാഹ ജീവിതം രണ്ട് വര്‍ഷം പോലും മുന്നോട്ട് പോകില്ലെന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മക്കള്‍ ഉണ്ടാകില്ലെന്നും പലരും പറഞ്ഞു എന്നാണ് പക്രു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…