Categories: Gossips

ബോധമില്ലാത്ത സമയത്ത് മമ്മൂട്ടി ഫാന്‍ ആയിരുന്നു, ഇപ്പോ അല്ല; വിവാദ പരാമര്‍ശവുമായി ഒമര്‍ ലുലു

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ഒമര്‍ ലുലു. പലപ്പോഴായി അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയിലും ഒമര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചയായിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചാണ് ഒമറിന്റെ വിവാദ പ്രസ്താവന.

കുട്ടിക്കാലത്ത് താനൊരു ഭയങ്കര മമ്മൂട്ടി ആരാധകന്‍ ആയിരുന്നെന്നാണ് ഒമര്‍ പറയുന്നത്. ചെറുപ്പത്തില്‍ ബോധമില്ലാത്ത സമയത്ത് ഞാന്‍ ഭയങ്കര മമ്മൂട്ടി ഫാന്‍ ആയിരുന്നു. ഇപ്പോ ഞാന്‍ എന്റെ തന്നെ ഫാനാണ്. വേറെ ആരുടെയും ഫാനല്ല. നമുക്ക് ബോധം വെച്ചല്ലോ – ഒമര്‍ പറഞ്ഞു. ജാതി സ്പിരിറ്റ് കാരണമാണോ ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍ ആയത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ആയിരിക്കാം എന്നും ഒമര്‍ പറയുന്നുണ്ട്.

Omar Lulu

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago