Categories: latest news

നടന്‍ അബ്ബാസിനു വേണ്ടി പ്രാര്‍ത്ഥിച്ച് സിനിമാലോകം; താരം ആശുപത്രിയില്‍

തെന്നിന്ത്യന്‍ നടന്‍ അബ്ബാസ് ആശുപത്രിയില്‍. കാല്‍മുട്ടിലെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സര്‍ജറിക്ക് വേണ്ടിയാണ് താരം ആശുപത്രിയിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും അബ്ബാസ് പങ്കുവെച്ചിട്ടുണ്ട്.

‘ഒരു ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എന്റെ ഉത്ക്കണ്ഠ ഏറ്റവും മോശമാണ്. പക്ഷേ അവിടെയിരുന്നപ്പോള്‍ ചില ഭയങ്ങളെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ മനസ്സിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ എന്നെത്തന്നെ സഹായിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഉടന്‍ വീട്ടിലെത്തണം.നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി’ – അബ്ബാസ് കുറിച്ചു.

താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

അനില മൂര്‍ത്തി

Recent Posts

വെറൈറ്റി ലുക്കുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

1 hour ago

സാരിയില്‍ അടിപൊളിയായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

2 hours ago

ചിരിയഴകുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനംമയക്കും സൗന്ദര്യവുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

2 hours ago

അതിസുന്ദരിയായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി മീര

ആരാധകര്‍ക്കായി പുതിയ +ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 hours ago