ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നിക്കി ഗല്‍റാണി. വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും താരം എന്നും ഒരുപോലെ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോള്‍ ദീലീപിനെക്കുറിച്ച് നിക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മര്യാദരാമന്‍ എന്ന സിനിമയില്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ദിലീപേട്ടന്‍ ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. അദ്ദേഹം തന്നെ മോളൂ എന്നാണ് വിളിച്ചിരുന്നത് എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…