വളരെ ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചെിരിക്കുന്നത്.
ബോളിവുഡിലെ പുതുമുഖ താരങ്ങളില്‍ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂര്‍ താര ദമ്പതികളുടെ മൂത്ത മകളായ ജാന്‍വി കപൂര്‍. ബിഗ് സ്ക്രീനില്‍ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…
നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…
ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്കിന്ധാ കാണ്ഡം. റിലീസ്…