ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ചുള്ള ചിത്രങ്ങളുമായി ഗോപി സുന്ദറും അമൃത സുരേഷും. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് അമൃതയെ ചിത്രത്തില്‍ കാണുന്നത്. വെള്ള ഷര്‍ട്ടും മുണ്ടുമാണ് ഗോപി സുന്ദര്‍ ധരിച്ചിരിക്കുന്നത്.
അതേസമയം, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കടിയില്‍ മോശം കമന്റുകളുമായി വരുന്നവര്‍ക്ക് ഈയടുത്താണ് അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കിയത്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത അറിയിച്ചു.
Amrutha Suresh and Gopi Sundar
‘എല്ലാ ബഹുമാനത്തോടെയും പറയട്ടെ, എല്ലാ അധിക്ഷേപങ്ങളും ബുള്ളിയിങ് കമന്റുകളും നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അത്തരക്കാരുടെ പ്രൊഫൈലുകള്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യും. ഉചിതമായ നിയമനടപടി സ്വീകരിക്കും’ അമൃത മുന്നറിയിപ്പ് നല്കി.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…