അപ്പന്‍ എന്ന ചിത്രത്തില്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അലന്‍സിയര്‍. എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ താരത്തിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുമുണ്ട്. അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
സിനിമയിലെ കഥാപാത്രങ്ങളെ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷെ അത് മാന്യമായിട്ടായിരിക്കണം. തനിക്ക് തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ അത് ഏറ്റു പറയാന്‍ താന്‍ തയ്യാറാണെന്നുമാണ് അലന്‍സിയര്‍ വ്യക്തമാക്കിയിരിക്കുന്ന്.
വ്യക്തി ജീവിതത്തില്‍ ഞാന്‍ ഒരു വിശുദ്ധനോ മാലാഖയോ അല്ല. എനിക്കും തെറ്റുകള്‍ പറ്റാം. അതുപോലെ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ പല സീനുകളും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. കായംകുളം…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…