ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സുമ ജയറാം. മൂന്നാം മുറയായിരുന്നു സുമ അഭിനയിച്ച ആദ്യ സിനിമ.
മമ്മൂട്ടിക്കൊപ്പം കുട്ടേട്ടന്‍ എന്ന സിനിമയിലെ സുമയുടെ കഥാപാത്രം ഇന്നും പലരുടെയും മനസില്‍ തങ്ങിനില്‍ക്കുന്നതാണ്.
ഉത്സവപ്പിറ്റേന്നിലും നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു. കസ്തൂരിമാനായിരുന്നു ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
48-ാം വയസില്‍ സുമയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ തനിക്ക് വയ്യ എന്നൊരു കുറിപ്പാണ് സുമ പങ്കുവെച്ചിരിക്കുന്നത്. അരോഗ്യനില തൃപ്തികരമല്ല. എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നുമാണ് സുമ കുറിച്ചിരിക്കുന്നത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…