Categories: Gossips

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കാണാന്‍ പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം; നിര്‍ദേശവുമായി വിനീത് ശ്രീനിവാസന്‍

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കാണാന്‍ തിയറ്ററില്‍ പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിനീത് ശ്രീനിവാസന്‍ നല്‍കുന്ന നിര്‍ദേശം.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ അവസാന ഭാഗം തിയറ്ററില്‍ മിസ് ചെയ്യരുതെന്നും വളരെ പ്രധാനപ്പെട്ട പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ടെന്നും വിനീത് പറയുന്നു.

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്-ന്റെ അവസാന ഭാഗം തീയേറ്ററില്‍ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ട്. അതുപോലെ സ്‌ക്രീന്‍ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതല്‍ ഡാര്‍ക്ക് ആവുന്നത് അവിടെ നിന്നാണ്’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗോപി സുന്ദറുമായി നല്ലരീതിയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിച്ചിരുന്നു; അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

4 hours ago

എമ്പുരാനും ‘മേലെ’; ദൃശ്യം 3 ആദ്യ ഷോ പുലർച്ചെ?

ബോക്‌സ്ഓഫീസിൽ റെക്കോർഡ് പൂരം തുടരാൻ മോഹൻലാൽ. ജീത്തു…

6 hours ago

അതിസുന്ദരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അടിപൊളി ചിത്രങ്ങളുമായി അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

10 hours ago