Mohanlal
കിടിലം പ്രൊജക്ടുകളാണ് മോഹന്‍ലാലിന്റേതായി ഇനി വരാനിരിക്കുന്നത്. എല്ലാ പ്രൊജക്ടുകളും ഒന്നിനൊന്ന് മെച്ചം. മോഹന്‍ലാല്‍ എന്ന താരത്തേയും നടനേയും ഒരേസമയം പ്രയോജനപ്പെടുത്ത ചിത്രങ്ങളാണ് എല്ലാം. അത് ഏതൊക്കെയാണെന്ന് നോക്കാം.
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ഈ വര്‍ഷം റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പ്രകടനമാകും സിനിമയുടെ ശ്രദ്ധാകേന്ദ്രം.
Lijo Jose and Mohanlal
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. തൃഷയാണ് റാമില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് അടുത്ത വര്‍ഷം റിലീസ് ചെയ്യും. ഫാന്റസി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാനും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവും അടുത്ത വര്‍ഷമുണ്ടാകും. ടിനു പാപ്പച്ചന്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…