Mohanlal and Antony
ഏറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റെ ഡ്രൈവറും സുഹൃത്തുമായിരുന്ന ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസ് ആരംഭിച്ചത്. ഏറെ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും ഏതാനും പരാജയ ചിത്രങ്ങളും ആശിര്‍വാദ് സിനിമാസിന്റെ പേരിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം ഏതാണെന്ന് അറിയുമോ? 2003 ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിചുണ്ടന്‍ മാമ്പഴം ആണ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം. ബോക്‌സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹമാണ്. രണ്ടായിരത്തിലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ വിജയമായിരുന്നു. മലയാളത്തിലെ ആദ്യ 20 കോടി ചിത്രമായിരുന്നു നരസിംഹം.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…