ബിഗ് ബോസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ദില്‍ഷ പ്രസന്നനും റംസാന്‍ മുഹമ്മദും. ഇരുവരും അറിയപ്പെടുന്ന മോഡലുകളാണ്. നൃത്തരംഗത്തും ഇരുവരും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. റംസാനും ദില്‍ഷയും ഒന്നിച്ചുള്ള നൃത്തരംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സോള്‍ട്ട് ആന്റ് പെപ്പര്‍ ചിത്രത്തിലെ പ്രേമിക്കുമ്പോള്‍ നീയും ഞാനും എന്ന പാട്ടിനൊപ്പമാണ് ഇരുവരും ഇഴുകിചേര്‍ന്ന് വളരെ ഭംഗിയായി ഡാന്‍സ് കളിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ദില്‍ഷയും റംസാനും. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…