Hannah Reji Koshy
ഗ്ലാമറസ് ലുക്കില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഈ താരത്തെ മനസ്സിലായോ? തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കൂമനിലെ നായികയാണ് ഇത്. കൂമനില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഹന്ന റെജി കോശിയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
മികച്ചൊരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഹന്ന ഹോട്ട് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കൊച്ചി സ്വദേശിനിയാണ് താരം.
ഡാര്‍വിന്റെ പരിണാമം, രക്ഷാധികാരി ബൈജു, പോക്കിരി സൈമണ്‍, എന്റെ മെഴുതിരി അത്താഴങ്ങള്‍, തീര്‍പ്പ്, കൂമന്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…