Mohanlal (Drishyam)
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ തുടര്‍ച്ചയായി എന്തൊക്കെ സംഭവിക്കുമെന്ന് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 3 എന്തായാലും സംഭവിക്കുമെന്ന സൂചനയാണ് സംവിധായകന്‍ ജീത്തു ജോസഫ് ഇപ്പോള്‍ നല്‍കുന്നത്.
ദൃശ്യം 3 നെ കുറിച്ച് മോഹന്‍ലാലും ജീത്തു ജോസഫും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ദൃശ്യം 3 ന്റെ കഥ ഇതുവരെ ശരിയായിട്ടില്ലെന്ന് ജീത്തു പറയുന്നു. എന്നാല്‍ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള ക്ലൈമാക്‌സ് ലഭിച്ചിട്ടുണ്ട്. ഇനി തിരക്കഥ തയ്യാറാക്കുകയാണ് വേണ്ടതെന്നും ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് സൂചന നല്‍കി.
Mohanlal and Jeethu Joseph
ദൃശ്യം 3 എന്തായാലും നടക്കുമെന്നാണ് ജീത്തുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…
ഷംന കാസിമിനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…