സര്‍പ്പ ദോഷത്തില്‍ താന്‍ വിശ്വസിക്കുന്നതായി പ്രിയതാരം സ്വാസിക. അതുമായി ബന്ധപ്പെട്ട് കുറേ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.
സര്‍പ്പത്തിനെ നമ്മള്‍ സ്വപ്‌നം കണ്ടാല്‍ അത് നമ്മള്‍ നെവര്‍ മൈന്‍ഡായി വിട്ടാല്‍ പിന്നാലെ കുറെ പ്രശ്‌നങ്ങള്‍ വരുന്നതായി തോന്നിയിട്ടുണ്ട്. അതിന് പരിഹാരം തേടുമ്പോള്‍ പാമ്പിന്റെ അമ്പലത്തില്‍ പോയി വഴിപാട് കഴിക്കാന്‍ ഉപദേശം കിട്ടിയിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.
പ്രേതത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. എന്നാല്‍ നെഗറ്റീവായി ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സ്വാസിക പറയുന്നു.
സ്വാസിക അഭിനയിച്ച ചതുരം സിനിമ തിയറ്ററില്‍ മികച്ച പ്രതികരണം തേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…