Categories: Gossips

സാനിയ മിര്‍സയും മാലിക്കും വേര്‍പിരിയുന്നു ! സൂചന നല്‍കി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയ്ക്ക് പിന്നാലെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

സാനിയയെ മാലിക് വഞ്ചിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരുടെയും മകന്‍ ഇസ്ഹാന്‍ രണ്ടുപേരുടെ അടുത്തും മാറി മാറിയാണ് കഴിയുന്നത്. അതേസമയം വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. പ്രയാസമേറിയ ദിനങ്ങള്‍ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സാനിയ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

Sania Mirza

തകര്‍ന്ന ഹൃദയങ്ങള്‍ എവിടേയ്ക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് ഇന്‍സ്റ്റാ സ്റ്റോറിയായി സാനിയ കുറിച്ചത്. ഇതോടെയാണ് താരദമ്പതികള്‍ വേര്‍പിരിയുമെന്ന അഭ്യൂഹം ശക്തമായത്.

 

അനില മൂര്‍ത്തി

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago