Meena in Drishyam
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ത്രില്ലറുകളില്‍ ഒന്നാം സ്ഥാനത്താണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം നില്‍ക്കുന്നത്. മോഹന്‍ലാല്‍, മീന, അന്‍സിബ, ആശ ശരത്ത്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ദൃശ്യത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമ ഹിറ്റായതോടെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.
Meena
ദൃശ്യത്തിലെ ഒരു ക്ലീവേജ് ഷോട്ട് ഒഴിവാക്കിയതിനെ കുറിച്ച് ജീത്തു ജോസഫ് അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഒരു ക്ലീവേജ് ഷോട്ട് ഉണ്ടാകുമെന്ന് മീനയോട് പറഞ്ഞിരുന്നതാണ്. പക്ഷേ അവസാന നിമിഷം അവര്‍ അത് പറ്റില്ലെന്ന് പറഞ്ഞു. പിന്നെയൊരു അഡ്ജസ്റ്റ്‌മെന്റില്‍ പിന്നൊക്കെ കുത്തിയാണ് ആ സീന്‍ ചെയ്തത്. അത് സിനിമയ്ക്ക് ആവശ്യമായിരുന്നു.
ദൃശ്യം കന്നഡയിലേക്ക് ചെയ്തപ്പോള്‍ നവ്യ നായര്‍ ആ സീന്‍ വളരെ മനോഹരമായി ചെയ്‌തെന്നും ജീത്തു ജോസഫ് പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…