നടന്‍ ബാലയുടെ രണ്ടാം വിവാഹവും ഡിവോഴ്‌സായി എന്ന രീതിയില്‍ കുറച്ച് നാളുകളായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ രണ്ടുപേരും തയ്യാറായിട്ടില്ല.
ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് എലിസബത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരാളുടെ കമന്റിനാണ് എലിസബത്ത് മറുപടി നല്‍കിയിരിക്കുന്നത്.
ബാലയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു കമന്റ്. എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല എന്നാണ് എലിസബത്ത് അതിന് മറുപടിയായി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അമൃതയുമായി പിരിഞ്ഞ ബാല തന്റെ ആരാധികയായ എലിസബത്തിനെ വിവാഹം കഴിച്ചത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…