ആരാധകരെ ത്രസിപ്പിക്കുന്ന നോട്ടവുമായി റിമ കല്ലിങ്കല്‍. ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങള്‍ തന്നെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം. മോഡലിങ്ങിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി, നിദ്ര, അയാളും ഞാനും തമ്മില്‍, ബാവുട്ടിയുടെ നാമത്തില്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, റാണി പത്മിനി, ചിറകൊടിഞ്ഞ കിനാവുകള്‍, ഏഴ് സുന്ദര രാത്രികള്‍, വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് റിമയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…